Saturday, November 21, 2009

ആത്മഹത്യ

വീണ്ടുമൊരു പ്രശ്നം കൂടി;
അറിയാം,ഇതും കടന്നു പോകുമായിരിക്കും...
പക്ഷെ,
കാത്തിരിക്കാനിനി വയ്യ...
വിട!

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home